Uttarpradesh government implementing new cess for wandering cows in the state<br />ഗോശാലകള്‍ക്ക് ശേഷം പശുക്കള്‍ക്ക് പുതിയ പദ്ധതിയുമായി ഉത്തര്‍പ്രദേശ് ഗവണ്‍മെന്റ. യോഗി ആദിത്യനാഥ് ഗൗ കല്യാണ്‍ സെസ് ആണ് പുതുതായി ആരംഭിക്കുന്നത്. അലഞ്ഞുതിരിയുന്ന പശുക്കള്‍ക്ക് വേണ്ടിയാണ് പുതിയ പദ്ധതി.
